Uttar Pradesh government moots new dress code for madarsa students
മദ്റസ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക യൂനിഫോം ഏര്‍പ്പെടുത്താനുള്ള യു.പി സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ് ലിം പുരോഹിതരും ചിന്തകരും രംഗത്ത്. മദ്രസാ വിദ്യാര്‍ഥികള്‍ പരമ്ബരാഗത വേഷം ധരിക്കുന്നതിനെതിരേയുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കമാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്.
#Madrasa #BJP #Muslim